Categories
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലക്കിന്
1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്ന് ലൂയിസ് ഗ്ലക് പറഞ്ഞിട്ടുണ്ട്.
Trending News
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലക്കിന്. ലൂയി ഗ്ലിക്കിന്‍റെ 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളെക്കുറിച്ചുള്ള ലേഖനസമാഹാരങ്ങളും ആഗോളശ്രദ്ധനേടി. 1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ കേംബ്രിജിലാണ് താമസം.
1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്ന് ലൂയിസ് ഗ്ലക് പറഞ്ഞിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസറായ ഈ എഴുത്തുകാരി നേരത്തെ പുലിറ്റ്സർ പുരസ്കാരവും നേടിയിട്ടുണ്ട്.
Sorry, there was a YouTube error.