Categories
നാഷണല്‍ ആയുഷ് മിഷന്‍ കാസർകോട് ജില്ലയില്‍ നടത്തുന്ന നിയമനം; ആയുര്‍വേദ ഫാര്‍മസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു; കൂടുതൽ അറിയാം..
Trending News





കാസർകോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഡിപ്ലോമ/ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സിൽ കേരള ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ്. പ്രായ പരിധി : 40, ശമ്പളം: 14700/- താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്‍, സെക്കന്റ് ഫ്ലോർ, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട് പി.ഒ, കാസര്‍കോട് 671314 എന്ന വിലാസത്തില്‍ ജനുവരി 23 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോഠ https://nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Also Read

Sorry, there was a YouTube error.