Categories
news

മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; കാര്‍ തലകീഴായി മറിഞ്ഞു

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് അ​പ​ക​ടം.

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് അ​പ​ക​ടം.

അതേമയം നി​കേ​ഷി​ന് പ​രി​ക്കു​ക​ളൊന്നുമില്ല. നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാഹനത്തിന്‍റെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *