Categories
മഞ്ചേശ്വരം കോഴക്കേസ് വിധി; മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തനാക്ക്കാനുള്ള വഴിയൊരുക്കിയത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീർ ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, നൗഫൽ തായൽ, ജലീൽ തുരുത്തി, ഖലീൽ സിലോൺ,അജ്മൽ തളങ്കര,മുസമ്മിൽ ഫിർദൗസ്നഗർ, ഫിറോസ് അഡ്ക്കത്ത്ബയൽ, കലന്തർ ഷാഫി ചെമ്മനാട്, റഷീദ് ഗസ്സാലിനഗർ, ഇഖ്ബാൽ ബാങ്കോട്, സിദ്ധീഖ് ചക്കര, അനസ് കണ്ടത്തിൽ, മുസ്താഖ് ചേരങ്കൈ, ബഷീർ കടവത്ത്, ഹനീഫ ദീനാർനഗർ, ഇർഷാദ് ഹുദവി, ലത്തീഫ് കൊല്ലമ്പാടി, ഷമീർ അണങ്കൂർ, ഹാഷിം പോപ്പുലർ, ബഷീർ ചേരങ്കൈ, ഹാഷിം പി.എച്ച്, കബീർ ചേരങ്കൈ, താജു ബെൽക്കാട്, നൗഫൽ നെല്ലിക്കുന്ന്, അസീം നെല്ലിക്കുന്ന്, മുജീബ് തായലങ്ങാടി, ഫിറോസ് ഗസ്സാലി, ശിഹാബ് പുണ്ടൂർ, കാമിൽ ബാങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
Sorry, there was a YouTube error.