Categories
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം തല പാർലമെൻ്ററി ബോർഡ് പ്രഖ്യാപിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
Trending News
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പാർലിമെൻ്ററി ബോർഡിനെ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ജില്ലാ പാർലിമെൻ്ററി ബോർഡിനെ നേരത്തെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
Also Read
അടുത്ത് തന്നെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എം.സി.ഖമറുദ്ധീൻ എം.എൽ.എ., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ , കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുൽഖാദർ,വി.കെ.ബാവ ,പി.എം.മുനീർ ഹാജി,മൂസ.ബി ചെർക്കള എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പാർലമെൻ്ററി ബോർഡ് :
സി.ടി. അഹമ്മദ് അലി, അബ്ദുൽറഹ്മാൻകല്ലായി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ.അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എം.സി. ഖമറുദ്ധീൻ എം.എൽ.എ.,എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
നിയോജക മണ്ഡലം പാർലിമെൻ്ററി ബോർഡ്
(മഞ്ചേശ്വരം )
വി.കെ.പി ഹമീദലി , കെ. മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ , ടി.എ.മൂസ, എം.അബ്ബാസ്, അഷ്റഫ് കർള
(കാസർകോട്)
എം.എസ്. മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീർ, യൂസഫ് ഉളുവാർ, എ.എം.കടവത്ത്കെ, .അബ്ദുല്ല കുഞ്ഞി ചെർക്കള മാഹിൻ കേളോട്ട്
(ഉദുമ)
അസീസ് മരിക്കെ, മൂസാ ബി ചെർക്കള, നാസർ ചായിൻ്റടി, കെ.ഇ.എ ബക്കർ , എബി ഷാഫി, ഹമീദ് മാങ്ങാട്
(കാഞ്ഞങ്ങാട്)
വി.കെ.ബാവ
പി.എം. മുനീർ ഹാജി
ടി.ഡി.കബീർ
എം.പി.ജാഫർ
അബ്ദുൽ റഹിമാൻ
വൺ ഫോർ
സി.എം.ഖാദർ ഹാജി
(തൃക്കരിപ്പൂർ)
വി.പി.അബ്ദുൽഖാദർ
മുഹമ്മദ് കുഞ്ഞി ചായിൻ്റടി
എ.കെ.എം. അഷ്റഫ്
കെ.എം ശംസുദ്ദീൻ ഹാജി
അഡ്വ. എം ടി പി കരീം
ലത്തീഫ് നീലഗിരി.
Sorry, there was a YouTube error.