Categories
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാഞ്ഞങ്ങാട്: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം ഒക്ടോബർ 17 മുതൽ 20 വരെ സി മേറ്റ് കോളേജ് പെരിയയിൽ വെച്ച് നടക്കും. ഇതിൻ്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് തുറന്നു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ നിർവഹിച്ചു. ഋഷിത സി പവിത്രൻ അധ്യക്ഷനായി. വൈഷ്ണവ്, ഇമ്മാനുവൽ, അലൻ, ശ്രീഹരി, അജിത്ത്, കവിത കോളേജ് പ്രിൻസിപ്പൽ ജയിംസ് ചാക്കോ, സലാം എന്നിവർ സംസാരിച്ചു. കൺവീനർ പ്രണവ് കെ സ്വാഗതം പറഞ്ഞു.
Sorry, there was a YouTube error.