Categories
മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗിന് ഇനി പുതിയ നേതൃത്വം
ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ബോവിക്കാനം/ കാസർകോട്: മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗിന് പുതിയ നേതൃത്വം. എസ്.എം.മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്) മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി) മുഹമ്മദ് മാർക്ക് (ട്രഷറർ) സിദ്ധീഖ് ബോവിക്കാനം, ഹനീഫ പൈക്കം, ബി.കെ. ഹംസ (വൈസ് പ്രസിഡണ്ട്) ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Also Read
തെരഞ്ഞെടുപ്പ് സമിതികൺവീനർ ഹുസൈനാർതെക്കിൽ, അംഗങ്ങങ്ങളായ റൗഫ് ബാവിക്കര,മുനവ്വർ പാറപള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയവുമായി നടത്തിയ മെമ്പർഷിപ്പ് കാമ്പയിൻ ഭാഗമായി ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.കെ.ഇ.എ. ബക്കർ, എ.ബി.ശാഫി, ഹമീദ്മാങ്ങാട്, എം.എസ്.ഷുക്കൂർ, ഷെരീഫ് കൊടവഞ്ചി, ബി.എം. അഷ്റഫ്, ബാതിഷ പൊവ്വൽ, സിദ്ധിഖ് ബോവിക്കാനം, മൻസൂർ മല്ലത്ത് എന്നിവർ പ്രസംഗിച്ചു.
Sorry, there was a YouTube error.