Categories
Kerala local news trending

മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും പദവികളില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട്: കുമ്പളയില്‍ നിധി ശേഖരണ വിവാദവുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട മുജീബ് കമ്പാറിനോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest