Categories
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു. 62 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൂടിയാണ്. കദീജയാണ് ഭാര്യ, മക്കൾ ഫാറൂഖ്, ഫസീദ, ഫാരിസ്, ഫൈസൽ, ഫർഹാൻ. മരുമക്കൾ: അജ്മൽ, ഇസ്മായിൽ, ആയിഷ, ഷിബില. സഹോദരങ്ങൾ: സഫ മൂസ, ഫാത്തിമ, മറിയമ്മ.
Also Read
Sorry, there was a YouTube error.