Categories
മോഷ്ടിച്ച ശേഷം തെളിവ് നശിപ്പിക്കാന്‍ രണ്ടു നില കെട്ടിടത്തിന് തീയിട്ടു; ഒടുവിൽ മോഷ്ടാവ് പിടിയില്‍
അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
Trending News
ആറ് മാസം മുമ്പ് രണ്ടത്താണി ദേശീയപാതയോരത്ത് ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ മോഷണം നടത്തി തെളിവ് നശിപ്പിക്കാന്‍ തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തനത്താണിയിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാക്കിയ രണ്ടത്താണി സ്വദേശി അബ്ദുള്‍ സമദാണ് അറസ്റ്റിലായത്.
Also Read
അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Sorry, there was a YouTube error.