Categories
Kerala local news

മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ലീഗ് ഹൗസ് ഉദ്‌ഘാടനം ചെയ്തു

മുളിയാർ: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ടൗൺ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്സിദ്ധീഖ് മുസ്ലിയാർ നഗർ പ്രവർത്തന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജിക്ക് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദറും, വൈസ് പ്രസിഡണ്ട് ബി.എം അഷ്റഫിന് ജില്ലാ സെക്രട്ടറി എ.ബി ശഫിയും ഉപഹാരം കൈമാറി. ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി കബീർ, യുഡിഎഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മാർക്ക് മുഹമ്മദ്, രമേഷൻ മുതലപ്പാറ, ഖാദർ ആലൂർ, എ.ബി. കലാം, ബി.കെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ, അനീസ മൻസൂർ മല്ലത്ത്, ബി.എം.ഹാരിസ്, എ.ബി. കുട്ടിയാനം, അബ്ബാ സ്കൊളച്ചപ്, സുഹറ ബാലനടുക്കം, ഷെഫീഖ് മൈക്കുഴി, കെ. മുഹമ്മദ് കുഞ്ഞി, ബി.എം.ശംസീർ, എസ്എം.മുഹമ്മദ് കുഞ്ഞി, ബസ് സ്റ്റാന്റ് അബ്ദുൾ റഹിമാൻ, ഹമീദ് മല്ലം, ഹംസ പന്നടുക്കം, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, ബി.എ മുഹമ്മദ് കുഞ്ഞി, സമീർ അല്ലാമ നഗർ, ഷെരീഫ് പന്നടുക്കം, ലത്തീഫ് ഇടനീർ, അബ്ദുൾ റഹിമാൻ ചൊട്ട, ബി.കെ. നിസാർ, പി.അബ്ദുല്ല കുഞ്ഞി ഹാജി, റംഷീദ് ബാലനടുക്കം, ഹനീഫ ബോവിക്കാനം, ഖാദർ ബേക്കറി, മുഹമ്മദ് പാറ, കുഞ്ഞി മല്ലം, നിസാർ ബസ് സ്റ്റാന്റ്, അറഫാത്ത് ബോവിക്കാനം, ഉസ്മാൻ മുസ്ല്യാർ നഗർ, ബി.എം. മഹമൂദ്, ഹമീദ് നസ്രത്ത് സൗത്ത്, മൊയ്തു മുക്രി, ഹമീദ് പോക്കർ തുടനി നിരവധിപേർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest