Categories
കുട്ടിയാനം ബീഫാത്തിമ നിര്യാതയായി; വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
മുളിയാർ / കാസർകോട്: കുട്ടിയാനം ബീഫാത്തിമ (76) നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു. മുളിയാറിലെ സാമൂഹിക പ്രവർത്തകനായിരുന്ന പരേതനായ കുട്ടിയാനം അബ്ദുൾ റഹിമാൻ്റെ ഭാര്യയും വളപ്പിൽ മുഹമ്മദ് – ദൈനബി ദമ്പതികളുടെ മകളുമാണ്. എഴുത്തുകാരായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എ.ബി കുട്ടിയാനം, ആമു, സൈനബി, ആച്ചിബി, ആയിഷ, സഫിയ, റയ്യ എന്ന റൈയ്യാന എന്നിവരാണ് മക്കൾ.
Also Read
പെടിപ്പള്ളം അഹമ്മദ് ഹാജി, പരേതരായ എ.ആർ മൊയ്തു ഹാജി, ബി.കെ. അബ്ദുല്ല, കെ.കെ. അബ്ദുൾ റഹിമാൻ, കൊടവഞ്ചി അബ്ദുല്ല, എം.എ സഫിയ ബേവിഞ്ച, നഫീസ, ബുഷ്റ ആലൂർ എന്നിവർ മരുമക്കളാണ്. അബ്ദുല്ലക്കുഞ്ഞി കാഞ്ഞങ്ങാട്, ആച്ചിബി, നഫീസ, റസിയ, ആയിഷ, ജമാലുദ്ധീൻ, ഉമ്മർ, പരേതരായ വളപ്പിൽ മൊയ്തു, ഉമ്മായിഞ്ഞി എന്നിവർ സഹോദരങ്ങളാണ്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ബാവിക്കര ജുമാഅത്ത് പള്ളിയിൽ കബറടക്കി.
Sorry, there was a YouTube error.