Categories
കാരുണ്യ രംഗത്ത് മാതൃകയായി എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ്
അവശതയുടെ യാതനയുമായി വീടുകളിൽ ദുരിതം അനുഭവിക്കുന്ന വർക്ക് എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി.
Trending News
ചെർക്കള: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ലോഗ് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശതയുടെ യാതനയുമായി വീടുകളിൽ ദുരിതം അനുഭവിക്കുന്ന വർക്ക് എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചെയർമാൻ സി.എം അബ്ദുൾ റഹിമാൻഹാജി കുദ്രോളിയിൽ നിന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് കിറ്റ് ഏറ്റുവാങ്ങി.
Also Read
മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.അബ്ദുൾ റഹിമാൻ ഹാജി, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം എം.എ നാസർ, മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറിഅഡ്വ.ജുനൈദ്, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം ഷെരീഫ് മല്ലത്ത് എന്നിവര്‍ സംബന്ധിച്ചു.
Sorry, there was a YouTube error.