Categories
കെ.എം ഷാജി എം.എൽ.എയുടെ വിവാദ ഭൂമി ഇടപാടിൽ എം. കെ മുനീറിനും പങ്ക്
വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലമാണ് രേഖയില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കിയത്. ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ്.
Trending News
കോഴിക്കോട്: വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത്ഷാജിയും മുനീറും ചേർന്ന്. ഈ സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്‍റെയും ഭാര്യമാരുടെ പേരിലാണ് എന്ന വിവരവും പുറത്തുവന്നു. യു.ഡി.എഫ് മന്ത്രിസഭയില്‍ എം.കെ മുനീര്‍ മന്ത്രിയായിരിക്കെയാണ് സര്‍ക്കാറിനെയും പൊതു ഖജനാവിനെയും വെട്ടിച്ചുകൊണ്ട് ഇരുവരും ചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയത്.
Also Read
വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലമാണ് രേഖയില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കിയത്. ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ്. 1 കോടി രണ്ടര ലക്ഷം രൂപമുടക്കിയാണ് 92 സെന്‍റ് സ്ഥലം വാങ്ങിയത് എന്നാല്‍ 37 ലക്ഷം രൂപമാത്രമാണ് ഭൂമിയുടെ വിലയായി രേഖയില്‍ കാണിച്ചിരിക്കുന്നത്. ഇതിലൂടെ രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളാണ് കെ.എം ഷാജിയും എം.കെ മുനീറും വെട്ടിച്ചത്.
Sorry, there was a YouTube error.