Categories
വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി ലോകകപ്പില്‍; റെക്കോര്‍ഡ് നേട്ടവുമായി കെ.എല്‍ രാഹുല്‍,നെതര്‍ലന്‍ഡ്സിനെതിരെ 62 പന്തിലാണ് താരം നൂറ് തികച്ചത്
നായകന് രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്
Trending News





നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.
Also Read

നെതര്‍ലന്‍ഡ്സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്. 64 പന്തില്‍ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്. നായകന് രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് രോഹിത് 63-പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. വിരേന്ദര്‍ സെവാഗ് (81-പന്തില്‍), വിരാട് കോലി (83-പന്തില്‍ ) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്