Categories
local news obitury

ഖദീജ ഉമ്മ നിര്യാതയായി

മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .

ചെങ്കള/ കാസർകോട് : നാലാം മൈലിലെ പരേതനായ സിബി മൊയ്തു ഹാജിയുടെ ഭാര്യയും പരേതരായ കുഞ്ഞിക്കാനം ആമുഹാജിയുടെയും ആയിഷുമ്മയുടെയും മകളുമായ ഖദീജ (80) നിര്യാതയായി . വാർദ്ധക്യപരമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .

മരുമക്കൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, അബൂബക്കർ , മുഹമ്മദ് ഷാഫി, ആയിഷത്ത് റംല , ഫാത്തിമത്ത് റംല.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ , മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദലി, ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി എ അബ്ദുറഹ്മാൻ , മുനീർ ഹാജി കമ്പാർ, മൂസ ബി ചെർക്കള, വി. പി അബ്ദുൽ ഖാദർ തുടങ്ങി പ്രമുഖ നേതാക്കൾ മരണവീട് സന്ദർശിച്ചു. നാലാംമൈൽ പാണാർകുളം ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നിസ്കാരത്തിനു ശേഷം ഖബറടക്കം ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *