Categories
കേരള ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം; കേന്ദ്ര നിർവാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എം.കുഞ്ഞമ്പു, ജില്ലാ ജോ.സെക്രട്ടറി കെ.ടി സുകുമാരൻ, മേഖലാസെക്രട്ടറി കെ.ബാലകൃഷ്ണൻ സി.ബാലകൃഷ്ണൻ, എം.സദാനന്ദൻ, സുരേഷ് കുമാർ, വി.കെ രാജൻ എന്നിവർ സംസാരിച്ചു.
Also Read
എ.കെ നീലാംബരൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി മണി സി.എച്ച് (പ്രസി.) രാജേന്ദ്രൻ മാഷ് കുറ്റിക്കോൽ (വൈ.പ്രസി.) കെ.ജയൻ(സെക്ര.) കെ.സരോജിനി(ജോ.സെ.) എന്നിവരെ തിരഞ്ഞെടുത്തു. പരിഷത്ത് കുറ്റിക്കോൽ യൂണിറ്റ് രാമകൃഷ്ണൻ ഗ്രന്ഥാലയത്തിന് നൽകുന്ന “ഭരണഘടനയുടെ ആമുഖം”എ.എം ബാലകൃഷ്ണൻ ഗ്രന്ഥാലയം പ്രസി. കെ.രാഘവൻ മാഷിന് നൽകി.
Sorry, there was a YouTube error.