Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നികുതിവരുമാനത്തില്‍ ഉടന്‍ പ്രതിഫലിക്കുമെന്നും ഗള്‍ഫില്‍ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read
എന്നാല്‍ രോഗ വ്യാപനം തടയാനാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 150 കോടി രൂപയാണ് നല്‍കിയത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Sorry, there was a YouTube error.