Categories
കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം; സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി ഉദ്ഘാടനം ചെയ്തു
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140879-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140882-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2025/01/clerck-association.jpg)
![](https://www.channelrb.com/wp-content/uploads/2025/01/city-gold-600-300-jan-2025.jpg)
കാഞ്ഞങ്ങാട്: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ പതാക ഉയർത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കമലാക്ഷൻ, സുനിൽകുമാർ, എം.ശശിധരൻ, പി.പി. ശ്രീനിവാസൻ, വി.എം.ജയദേവൻ, വി.വി.ബാലൻ, രഘുനാഥ് നായ്ക്, ബിന്ദു അനിരുദ്ധ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു.വി സ്വാഗതവും ജോയിന്റ് സെക്രട്ടറി സത്യൻ.പി നന്ദിയും പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് വരവ് ചെലവ് കണക്ക് അവതരണം നടന്നു. 2025- 28 വർഷത്തെ പുതിയ യൂണിറ്റ് കമ്മിറ്റി, ജില്ലാ കമ്മിറ്റി സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
Also Read
![](https://www.channelrb.com/wp-content/uploads/2022/09/Karamoola-palant-600-300.jpg)
Sorry, there was a YouTube error.