Categories
local news

അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കാസര്‍കോട് ജില്ലാ പോലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തോ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി വൈ.എസ്പി . ഹസൈനാർ ഫ്ലാഗ് ഓഫ് ചെയ്‌തു.

കാസർകോട്: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലാ പോലീസ് വനിതാ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തോ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി വൈ.എസ്പി . ഹസൈനാർ ഫ്ലാഗ് ഓഫ് ചെയ്‌തു.

വനിതാ സെൽ സി.ഐ. ഭാനുമതി സി , കെ.ശ്രീധരൻ , ജോഷ് ഫ്രാൻസിസ് ,ജി.എഛ്എ.സ് .എസ്കാസര്‍കോട്, സി.ജെ.എച്ച് .എസ് എസ് ചെംനാടിലെ എസ് .പി.സി. കുട്ടികൾ തുടങ്ങിയർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *