Categories
കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; മാഹിൻ കേളോട്ട് പ്രസിഡണ്ട്
തെരഞ്ഞടുപ്പ് കൺവീനർ കെ. മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ വി.കെ ബാവ, എ.പി. ഉമ്മർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
കാസർകോട്: കാസർകോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായി മാഹിൻ കേളോട്ട് (പ്രസിഡണ്ട്), ഹാഷിം കടവത്ത്, നാസർ ചായിൻ്റടി, സി.എ. അബ്ദുൾ റഹിമാൻ, എം.എ.എച്ച്.മഹമൂദ് (വൈസ് പ്രസിഡണ്ട്), ടി.എം.ഇഖ്ബാൽ (ജനറൽ സെക്രട്ടറി), ടി.ഇ.മുഖ്താർ, കെ.എ.അബ്ദുള്ള കുഞ്ഞി,എസ്.മുഹമ്മദ്, നാസർ ചെർക്കളം (സെക്രട്ടറി) കെ.ബി. കുഞ്ഞാമു (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു.
Also Read
തെരഞ്ഞടുപ്പ് കൺവീനർ കെ. മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ വി.കെ ബാവ, എ.പി. ഉമ്മർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയവുമായി നടത്തിയ മെമ്പർഷിപ്പ് കാമ്പയിൻ ഭാഗമായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന മണ്ഡലം കൗൺസിലർ മാരുടെ യോഗം സംസ്ഥാന ട്രഷറർ സി. ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറിഎ.അബ്ദുൽ റഹ്മാൻ, എൻ.എ.നെല്ലിക്കുന്ന്എം.എൽ.എ, പി.എം. മുനീർ ഹാജി, മൂസബി.ചെർക്കള, അസീസ്മരിക്ക,മാഹിൻ കേളോട്ട്,അബ്ബാസ് ബീഗം,ഹാഷിംകടവത്ത് , ടി.എം. ഇഖ്ബാൽ, അബ്ദുൽ റഹ്മാൻ ഹാജി പട്ട്ള,ഇ.അബൂബ ക്കർ ഹാജി, സി.എ. അബ്ദുല്ല, കെ.എം.സി.സി നേതാക്കളായ യഹ്യാതളങ്കര, നിസാർ തളങ്കര, അസ്ലം പടിഞ്ഞാർ, മൊയ്നുദ്ധീൻ കെ.കെ.പുറം, ലുഖ്മാനുൽ ഹഖിം എന്നിവർ പ്രസംഗിച്ചു.
Sorry, there was a YouTube error.