Categories
ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ; കാസർകോട് സി.എച്ച് സെന്റർ ആംബുലൻസ് പുറത്തിറക്കി
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട്: കാസർകോട് സി.എച്ച് സെന്റർ കീഴിലുള്ള അംബുലൻസ് പുറത്തിറക്കി. കാസർകോട് കേന്ദ്രീകരിച്ച് ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ആംബുലൻസ് പുറത്തിറക്കിയത്. ഹോട്ടൽ സിറ്റി ടവർ പരിസരത്ത് നടന്ന ചടങ്ങിൽ സി.എച്ച് സെൻറർ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് അംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു.
Also Read
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, ജില്ലാ പ്രസിഡൻറ് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് സെൻറർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ട്രഷറർ എൻ.എ അബൂബക്കർ ഹാജി, വി.പി അബ്ദുൽ ഖാദർ, മൂസ ബി ചെർക്കള, പി.എം മുനീർ ഹാജി, എ.എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെർക്കള, എ.ബി ഷാഫി, ഖാദർ ചെങ്കള, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ, ആസിഫ്, ഹുസൈനാർ ഹാജി എടച്ചാക്കൈ, എം.എ മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മർ, സി.എ അബ്ദുല്ലകുഞ്ഞി, മുഹമ്മദ് ഖാളി, ഖാദർ അണങ്കൂർ, ടി.എം ഇഖ്ബാൽ, ടി.ആർ ഹനീഫ്, കെ.എം ബഷീർ, ഹാരിസ് ചൂരി, ജലീൽ കോയ, അച്ചു നായന്മാർമൂല, റഷീദ് ഹാജി കല്ലിങ്കിൽ, കെ.പി അബ്ബാസ്, ഷാനവാസ് എം.ബി, പി.ബി സലാം, ഇഖ്ബാൽ മദീന, സലീം ചേരങ്കൈ, സുഹൈൽ കോപ്പ, തെൽഹത്ത് ഹസ്സൻകുട്ടി പതിക്കുന്നിൽ ടി.കെ മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
Sorry, there was a YouTube error.