Categories
കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ പുതിയ കൺസ്യൂമർ സ്റ്റോറുകൾ വരുന്നു; നടപടി കർണാടക സർക്കാർ അതിർത്തികൾ മണ്ണിട്ടടച്ചതിനാൽ
കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ കൺസ്യൂമർ സ്റ്റോറുകൾ ഏപ്രിൽ 4 ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുകയാണ്
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ കൺസ്യൂമർ സ്റ്റോറുകൾ ഏപ്രിൽ 4 ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുകയാണ് എന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
Also Read
മംഗലാപുരം, സുള്ള്യ പോലുള്ള അതിർത്തി നഗരങ്ങളിലേക്കുള്ള പ്രവേശന വഴികൾ കർണാടക സർക്കാർ മണ്ണിട്ടടച്ചതിനാൽ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സഹകരണ വകുപ്പ് ഇതിന് തയ്യാറായത് എന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുള്ളേരിയ, ഹൊസങ്കടി, ബന്തടുക്ക എന്നിവിടങ്ങളിൽ സഹ: കൺസ്യൂമർ ഫെഡിന് ഔട്ട്ലറ്റുകൾ ഉണ്ട്. മംഗലാപുരം, സുള്ള്യ പോലുള്ള അതിർത്തി നഗരങ്ങളിലേക്കുള്ള പ്രവേശന വഴികൾ കർണാടക സർക്കാർ മണ്ണിട്ടടച്ചതിൽ ഇപ്പോഴും കേസ് നടക്കവെയാണ് കേരളംജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാൻ എത്തിയിരിക്കുന്നത്.
Sorry, there was a YouTube error.