Categories
കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം; റാങ്കുകളുടെ നിറവിൽ സഅദിയ്യ
ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.
Trending News
കാസര്‍കോട്: ഇന്ന് ഫലം പ്രസിദ്ധീകരിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ സഅദിയ്യ ആർട്സ് ആന്റ് സയൻസ് കോളേജിന് റാങ്കുകളുടെ തിളക്കം.
Also Read
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലായി നടന്ന അവസാന സെമെസ്റ്റർ പരീക്ഷയിലാണ് ബയോ ടെക്നോളജി വിദ്യാർത്ഥിനി അപർണ വിൽസൺ, കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി അസ്ന ശിറിൻ, ബി. സി. എ വിദ്യാർത്ഥിനി അംറ അബ്ദുൽ ഹമീദ്എന്നിവർ യൂണിവേഴ്സിറ്റി തലത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി സ്ഥാപനത്തിന്‍റെ അഭിമാനമായി മാറിയത്.
റാങ്ക് ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.
Sorry, there was a YouTube error.