Categories
കന്നട രാജ്യോത്സവ അവാർഡ് വേദമൂർത്തി ഡോ.മാധവ ഉപാദ്യായ ബള്ളപ്പദവിന് കൈമാറി
മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, സർവ്വ മംഗള പുണിഞ്ചിത്തായ മുഖ്യാഥിതി യായിരുന്നു.
Trending News
കാസർകോട്: ഗഡിനാഡു സാഹിത്യ സാംസ്കാരിക അക്കാദമി കാസർകോട് നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭ വ്യക്തികൾക്ക് നൽകുന്ന കന്നട രാജ്യോത്സവ അവാർഡ് വേദമൂർത്തി ഡോ.മാധവ ഉപാദ്യായ ബള്ളപ്പദവിന് ദക്ഷിണ കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഡോ.ശ്രീനാഥ് കൈമാറി. പ്രസിഡണ്ട് ചനിയപ്പ നായക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി, പത്രപ്രവർത്തകൻ അഖിലേഷ് നഗുമുഖം സ്വാഗതം പറഞ്ഞു.
Also Read
മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, സർവ്വ മംഗള പുണിഞ്ചിത്തായ മുഖ്യാഥിതി യായിരുന്നു. കന്നട ജേണലിസ്റ്റ് യൂണിയൻ പ്രസിഡണ്ട് എ.ആർ.സുബ്ബയ്യകട്ടെ, ഡോ.മനോഹർ, പ്രൊഫസർ ശ്രീനാഥ്, വിദ്യാ ഗണേഷ് അണങ്കൂർ,വാമൻ റാവു ബേക്കൽ, ജഗദീഷ് കുട്ലു,പ്രതീപ് ബേക്കൽ, രാധാകൃഷ്ണ ഉളിയത്തടുക്ക,ഹരീഷ് ഗോസാഡെ, വേണു ഗോപാൽ കാസർകോട്, വസന്ത ബാറടുക്ക, സുരേശ് കൊട്ടിയാൻ എന്നിവർ പ്രസംഗിച്ചു.
Sorry, there was a YouTube error.