Categories
obitury

കല്ലട്ര ഖമറുന്നിസ നിര്യാതയായി

കാസറഗോഡ്: മേൽപറമ്പിലെ കല്ലട്ര ഖമറുന്നിസ നിര്യാതയായി. പരേതരായ മുസ്ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടേയും ബീഫാത്തിയുടേയും മകളാണ്. മുസ്ലിം ലീഗ് കാസർക്കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരിയാണ്, ഹൈക്കോടതി മുൻ ജസ്റ്റിസ് മുഹമ്മദ് ശാഫിയുടെ മകൻ അഡ്വ: ഇംതിയാസ് ഭർത്താവ്, മക്കൾ: ഷാഫി, ഫാത്തിമ. സഹോദരങ്ങൾ: കല്ലട്ര ഇബ്രാഹിം, കല്ലട്ര അഷറഫ്, കല്ലട്ര സലാം, കല്ലട്ര ശരീഫ്, കല്ലട്ര മുനീർ, കല്ലട്ര ആയിഷ, കല്ലട്ര ജമീല, കല്ലട്ര ആസിയ എന്നിവരാണ്. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 11 മണിക്ക് മേൽപറമ്പ് ജുമുഅ മസ്ജിദിൽ. ഖബറടക്കം 11:15 ന് ദേളി ജാമിഅ സഅദിയ്യ അറബിയ മസ്ജിദ് അങ്കണത്തിൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *