Categories
news

വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്ക

വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അതിദുർഘടമായ രക്ഷാ ദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ ജനതയുടെ ധീരതയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുണ്ട്. ഉരുൾപൊട്ടലിൽ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ അമേരിക്ക പങ്കുചേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest