Categories
നിക്ഷേപ തട്ടിപ്പ്: കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ച് എം.എല്‍.എ എം. സി കമറുദ്ദീന്‍
11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Trending News
കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം. സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ചിരിക്കുന്നു. 11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Also Read
ഇതോടെ എം.എല്‍.എക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയിരിക്കുകയാണ്. എന്നാല്‍ അതേസമയം, വേറെയും കേസുകള്‍ ഉള്ളതിനാല്‍ എം.എല്‍.എയ്‌ക്ക് ജയിലില്‍ നിന്നും ഇനിയും പുറത്തിറങ്ങാനാകില്ല.
Sorry, there was a YouTube error.