Categories
ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ കടത്ത്; കാസർകോട്- ബേക്കൽ ഡി. വൈ. എസ്. പിമാരുടെ നേതൃത്വത്തിൽ റെയ്ഡ്
പരിശോധനയിൽ കാസർകോട് സി.ഐ അജിത്കുമാർ, മേൽപ്പറമ്പ സി.ഐ ഉത്തംദാസ്, എസ്.ഐവിഷ്ണു പ്രസാദ്., എസ്.ഐ വിജയൻ പോലീസുകാരായ സുരേഷ്, ശ്രീജിത്ത്.രതീഷ് ജയേഷ്, അജീഷ് എന്നിവർ പങ്കെടുത്തു
Trending News
കാസർകോട്: ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ കടത്തു തടയാൻ കാസർകോട്- ബേക്കൽ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ഇന്ന് രാവിലെ കാസർകോട് ഡി. വൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെയും ബേക്കൽ ഡി. വൈ. എസ്. പി വി.കെ സുനിൽ കുമാറിൻ്റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ചന്ദ്രഗിരി പുഴയുടെ ഇരുകരകളിലും മണൽ വാരലിൽ ഏർപ്പെട്ട നിരവധി തോണികൾ പിടിച്ചെടുത്തു.
Also Read
തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പരിശോധനയിൽ കാസർകോട് സി.ഐ അജിത്കുമാർ, മേൽപ്പറമ്പ സി.ഐ ഉത്തംദാസ്, എസ്.ഐവിഷ്ണു പ്രസാദ്., എസ്.ഐ വിജയൻ പോലീസുകാരായ സുരേഷ്, ശ്രീജിത്ത്.രതീഷ് ജയേഷ്, അജീഷ് എന്നിവർ പങ്കെടുത്തു.
Sorry, there was a YouTube error.