Categories
Kerala local news obitury

ബോവിക്കാനം ജമാഅത്ത് മുൻ പ്രസിഡണ്ട്, പൗര പ്രമുഖൻ ബി.കെ. അബ്ദുൾ റഹിമാൻ നിര്യാതനായി

മുളിയാർ: ബോവിക്കാനം ജമാഅത്ത് മുൻ പ്രസിഡണ്ടും, ബി.എ.ആർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി.ടി.എ പ്രസിഡണ്ടുമായിരുന്ന പൗരപ്രമുഖൻ അമ്മങ്കോട്ടെ ബി.കെ അബ്ദുൾ റഹിമാൻ നിര്യാതനായി. 80 വയസ്സായിരുന്നു. പരേതരായ കെ.അബ്ദുൾ ഖാദർ ഹാജി സുലൈഖ എന്നിവരുടെ മകനാണ്. ഭാര്യമാർ: പരേതയായ ഉമ്മുൽ ഹലീമ, ആയിഷ. മക്കൾ: ഫൗസിയ, സഫിയ, നിസാർ (മുസ്ലിം യൂത്ത് ലീഗ് മുൻ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി) ഷെരീഫ, ഫൈസൽ, മിസ്രിയ, ശിഹാബ്. മരുമക്കൾ: ഹുസൈൻ അമ്മങ്കോട്, ഇബ്രാഹിം ആദൂർ, സാജിദ ആലംപാടി, ഇഖ്ബാൽ ബദിയടുക്ക, സമീറ നായന്മാർമൂല, ജലീൽ തെക്കിൽ, ഫായിസ ബാവിക്കര എന്നിവർ. സഹോദരങ്ങൾ: ബി.കെ. മൊയ്തു, ബി.കെ.ശാഫി, ഉമ്മാലി, ഖദീജ. പരേതരായ ബി.കെ. മുഹമ്മദ് കുഞ്ഞി, ബി.കെ.അബ്ദുല്ല, ബീവി എന്നിവർ. മയ്യത്ത് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ബോവിക്കാനം പള്ളിയിൽ ഖബറടക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest