Categories
obitury

കിനാനൂരിലെ കെ.വി ദിനേശൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു

നീലേശ്വരം : കരിന്തളം ചോയ്യംകോട് കരിങ്ങാട്ട് വീട്ടിൽ കെ.വി. കൊട്ടൻ്റെ മകൻ കെ.വി ദിനേശൻ (52) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ഹൃദയാഘാതം സംഭവിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കെ.വി.കെ എർത്ത് മൂവേഴ്സ് ജെ.സി.ബി ഉടമയായിരുന്നു .
പരേതരായ കെ.വി.കൊട്ടൻ, വി.വി.കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ പി.വി.പ്രമീള മ്രാവുങ്കാൽ (പൈരടുക്കം).മക്കൾ ദൃശ്യ കെ.വി (മെഡിക്കൽ കോർഡിൻ-കാസർകോട്) വൈഷ്‌ണവ് കെ.വി (എ. സി .സി. എ വിദ്യാർത്ഥി – കോഴിക്കോട്) സഹോദരങ്ങൾ കെ.വി.രവീന്ദ്രൻ, കെ.വി.കുഞ്ഞിക്കണ്ണൻ (അഹാൻ ഫുഡ്‌സ് ചോയ്യംകോട്), രാധാമണി കെ.വി,സുരേന്ദ്രൻ കെ.വി (കെ.വി.കെ. ഹോട്ടൽ ചോയ്യംകോട് ) അശോകൻ കെ.വി. (കെ.വി.കെ. ഫർണ്ണിച്ചർ, മാവുങ്കാൽ) പരേതനായ കെ.വി നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ (20-8-2024) രാവിലെ 9.00 ന് കിനാനൂരിലെ തറവാട്ട് വളപ്പിൽ നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *