Categories
Kerala local news obitury

ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ ലേഖകൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം, വിശ്വകർമ്മ സമുദായം എരോൽ ഗ്രാമക്കമ്മറ്റി വൈസ് പ്രസിഡന്റ്), ദേവിദാസ്.വൈ (ലാബ് ടെക്നീഷ്യൻ കാസർകോട്), ശിവദാസ്.വൈ (ഐ.എസ്ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: നാരായണൻ എരമം(കൃഷി ഓഫീസർ), വിഷ്ണുപ്രിയ. ടി വി (കമ്പല്ലൂർ ), ഹരിത. എം വി (രജിസ്ട്രാർ ഓഫീസ് പഴയങ്ങാടി), ജിസ്മ. ഇ.പി(കൂമുള്ളി, കൊയിലാണ്ടി ). സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം ), രവി പാടിക്കാനം, രമണി (പയ്യന്നൂർ) പരേതരായ ഗോപാലൻ ആചാരി (പാലിച്ചിയെടുക്കം), ഗംഗാധരൻ ആചാരി (രാജൻ) ചന്ദ്രപുരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest