Categories
business health news

ലോക്ക്ഡൗണില്‍ നിന്നും മത്സ്യബന്ധനത്തെയും വിതരണത്തെയും ഒഴിവാക്കി; പുതിയ ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: മത്സ്യബന്ധനത്തെയും വിതരണത്തെയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് വന്നു. മത്സ്യബന്ധന വിതരണമേഖലയെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായും എന്നാൽ സാമൂഹ്യഅകലം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം സാമൂഹ്യഅകലം പാലികാത്തവർക്ക് നിയമനടപടി കൈക്കൊള്ളാനാണ് സാധ്യത.
മത്സ്യബന്ധനവും വിതരണവും അവശ്യ വസ്‌തുക്കളുടെ ഗണത്തിൽ പെടുന്നതിനാലാണ് ഈ മേഖലക്ക് ഇളവ് നൽകാൻ കാരണം. ആളുകളിൽ പോഷക ആഹാര കുറവ് ഇല്ലാതാക്കാൻ ഈ ഉത്തരവ് ഗുണം ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest