Categories
കാസർഗോഡ് എത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു
Trending News


കാസർഗോഡ്: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു. ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകൻ എസ് ഹരികിഷോർ അവലോകനം ചെയ്തു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി അഖിൽ,
സബ് കലക്ടർ പ്രതീക് ജയിൻ, കാസർകോട് ആർ.ഡി.ഒ പി.ബിനു കുമാർ, ഡെപ്യൂട്ടി കലക്ടർ എൽ ആർ കെ രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.