Categories
ചെറിയ പെരുനാൾ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി നൽകി ദുബായ്
ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യു.എ.ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Trending News
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി നല്‍കി ദുബായ് ഗവണ്‍മെന്റ് മാനവവിഭവശേഷി വകുപ്പ്. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മേയ് എട്ട് ഞായറാഴ്ച വരെയാണ് അവധി.
Also Read
മേയ് ഒമ്പത് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യു.എ.ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Sorry, there was a YouTube error.