Categories
ഡോ. ബോബി ചെമ്മണൂര്‍ മാഗസിന്‍ പ്രകാശനം ചെയ്തു
Trending News
കോഴിക്കോട്: പയ്യോളി സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളിൻ്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍ 812 കിലോമീറ്റര്‍ റണ്‍ യൂണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ പ്രകാശനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷ റോസ് തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
Sorry, there was a YouTube error.