Categories
മരുന്നുകളോട് പ്രതികരിക്കുന്നില്ല; എം.എല്‍.എ കെ.വി. വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരം
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എം.എല്‍.എയെ വിധേയനാക്കുകയും ചെയ്തിരുന്നു.
Trending News
കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല.കോവിഡ് ബാധിതനായി ഡിസംബര്‍ 11-നാണ് എം.എല്‍.എ ആശുപത്രിയിലാകുന്നത്.
Also Read
പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി ഗുരുതരമാക്കി . രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എം.എല്‍.എയെ വിധേയനാക്കുകയും ചെയ്തിരുന്നു.
Sorry, there was a YouTube error.