Categories
local news obitury

ഉപ്പള സ്വദേശിയായ ഡോക്ടർ മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള സൊസെറ്റി ഹോസ്റ്റിറ്റൽ ഡയറക്ടറും ഉപ്പള അർബൺ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡനറും ആയിരുന്നു.

കാസർകോട്: ഉപ്പള സ്വദേശിയായ ഡോ. എ. കെ കാസിം (52) സൗദി അറേബ്യയിലെ മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു.കഴിഞ്ഞ 6.വർഷമായി മക്കയിൽ ഏഷ്യൻ പോളി ക്ലീനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു ഉപ്പളയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

വർഷങ്ങളോളം ഉപ്പള കൈ കമ്പയിൽ പ്രാക്ടീസ് ചെയതിരുന്നു. ഉപ്പള സൊസെറ്റി ഹോസ്റ്റിറ്റൽ ഡയറക്ടറും ഉപ്പള അർബൺ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡനറും ആയിരുന്നു. മാംഗളൂർ യുണിവെഴ്സിറ്റി സെനറ്റ് മെമ്പർ ആയി പ്രവർത്തിച്ചിരുന്നു.

ഒരിക്കല്‍ ജിദ്ദയിയിൽ നാട്ടിലേക്ക് വരുമ്പോൾ വിമാനത്തിൽ വെച്ച് ഹൃദയാഘാദം ഉണ്ടായ ആളെ തക്ക സമയത്ത് പ്രഥമ ശുശ്രൂഷ കൊടുത്ത് ഇദ്ദേഹം ജീവൻ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഭാര്യ- ജസീല. മക്കൾ- കാമിൽ, ഷാമിൽ (രണ്ട് പേരും മെഡിക്കൽ വിദ്യാർത്ഥികൾ).

0Shares

Leave a Reply

Your email address will not be published. Required fields are marked *