Categories
ഡെങ്കിപ്പനി ഭീതിയിൽ; യുവാവ് ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിൽ ആയിരുന്നു
Trending News


മഞ്ചേശ്വരം / കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് ആശുപതിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാട് കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിൻ്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ -രാധ ദമ്പതികളുടെ മകന്‍ ശരത്ത് (39) ആണ് മരിച്ചത്.
Also Read

ഒരു മാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിൽ ആയിരുന്നു. പനി കുറഞ്ഞതിനിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. ചൊവാഴ്‌ച പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: മമത. മക്കള്‍: ധന്യശ്രീ, യതീഷ്.

Sorry, there was a YouTube error.