Categories
അൽപ്പം ശ്രദ്ധ മതി; പ്രതിരോധിക്കാം കൊറോണയെ..
Trending News
വിവിധ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം ഏറുകയാണ്.
Also Read
സോപ്പ് കൊണ്ട് 20 സെക്കന്റ് സമയം തുടര്‍ച്ചയായി കൈ കഴുകുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
കൊറോണ വൈറസ് ബാധയുള്ളവരില്‍ നിന്നും മറ്റുള്ളവര്‍ കൃത്യമായ അകലം പാലിക്കണം.
രോഗബാധയുള്ളതായി സംശയിക്കുന്നവര്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം.
വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നവര്‍ നല്ല വെളിച്ചവും വായു സഞ്ചാരവുമുള്ള മുറികളില്‍ താമസിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
രോഗികളുമായി ഇടപെടുന്നവര്‍ ശാസ്ത്രീയമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.
Sorry, there was a YouTube error.