Categories
ജീവിതശൈലി രോഗ നിർണ്ണ ക്യാമ്പ് നടത്തി; ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ളിൻ മരുന്ന് വിതരണം ചെയ്‌തു
Trending News





കയ്യൂർ / കാസർകോട്: ചീമേനി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം കയ്യൂരിലെ മുഴക്കോം ജനകീയ ആരോഗ്യ കേന്ദ്രം പരിധിയിലെ മുഴക്കോത്ത്, ജീവിതശൈലി രോഗ നിർണ്ണ ക്യാമ്പ് നടത്തി.
Also Read
ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് തയ്യാറാക്കലും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒന്നാം വാർഡ് കൺവീനർ അമ്പാടിയുടെ അദ്ധ്യക്ഷനായി.

വാർഡ് മെമ്പർ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ളിൻ മരുന്ന് വിതരണം ചെയ്‌തു. ആരോഗ്യ പ്രവർത്തകരായ ബാലകൃഷ്ണൻ.എം.വി (ഹെൽത്ത് ഇൻസ്പക്ടർ), രജില.ഇ (ജെ.പി.എച്ച്.എൻ), അജിത (ആശ വർക്കർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നിരവധിപേർ സംബന്ധിച്ചു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്