Categories
local news news

മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാ വാരാഘോഷവും കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാരൻ ഡോ സി ബാലൻ കന്നട എഴുത്തുകാരൻ ശ്രീ സുന്ദര ബാറടുക്ക എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഔദ്യോഗിക ഭാഷ സേവന പുരസ്കാരം നേടിയ ശ്രീ ആർ നന്ദലാൽ എൻറെ കാസർഗോഡ് ലോഗോ തയ്യാറാക്കിയ ശ്രീ നിതിൻ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ശ്രീ കെ.വി കുമാരൻ മാസ്റ്റർ മുഖ്യ പ്രഭാഷകനായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *