Categories
local news

കാസറഗോഡ് കോ-ഓപ്പറേറ്റീവ്‌ ടൗൺ ബാങ്ക് ഭരണ സമിതി; തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കാസറഗോഡ്: കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി പാനലിൽ മത്സരിച്ച 13 സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി അഡ്വ. കരുണാകരൻ നമ്പ്യാർ, വൈസ് ചെയർമാനായി മഹാബല റൈ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങൾ – അഡ്വ.അനന്തരാമ പി, പ്രകാശ്ബി.കെ, ദിനേശ് എം.ടി, ഗുരുപ്രസാദ്‌ പ്രഭു കെ, ദാമോദര ഭട്ട് കെ, ഐത്തപ്പ കെ, രമേശ് കളേരി, മണികണ്ഠൻ കെ.വി, ശോഭാ റാണി, ജാഹ്നവി കെ, രൂപാ കാമത്ത്. കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ അനീഷ് തുടങ്ങിയവർ ഭാരവാഹികൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest