Categories
റംസാന്‍ നോമ്പ് ; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന സമയം വൈകുന്നേരം അഞ്ചു മണിയിലേക്ക് മാറ്റി
വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Trending News
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം. ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.
Also Read
റംസാന്‍ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയത്. വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Sorry, there was a YouTube error.