Categories
international news

യഥാർത്ഥ സൂര്യനെക്കാൾ പത്തിരട്ടി ചൂട്; കൃത്രിമ സൂര്യനെ നിർമിച്ച് ചൈന

1998 യിലാണ് ന്യൂക്ലിയർ സുര്യനെ നിർമിക്കാൻ ചൈനക്ക് അനുമതി ലഭിച്ചത് .എന്നാൽ അന്ന് കൃത്രിമ സൂര്യൻ്റെ വലുപ്പവും ഊർജവും കുറവായിരുന്നു.

യഥാർത്ഥ സൂര്യനും ചന്ദ്രനും ഡ്യൂപ്പ് ആയി കൃത്രിമ ചന്ദ്രനെ സൂര്യനെയും നിർമിച്ചിരിക്കുകയാണ് ചൈന .യഥാർത്ഥ സൂര്യനെക്കാൾ പത്തിരട്ടി ചൂടുള്ളതാണ് കൃത്രിമ സൂര്യൻ്റെ പരീക്ഷണം വളരെ നന്നായി നടക്കുണ്ട് . കഴിഞ്ഞ ദിനം കൃത്രിമ സൂര്യനെവെച്ചു ചൈന മറ്റൊരു പരീക്ഷണം ചെയ്തിരുന്നു . ഏപ്രിൽ 12 നു രാത്രി 7 മിനിട്ടു സമയത്തിനുള്ളിൽ പ്ലാസ്മ സൃഷ്ടിച്ചെടുത്ത ചൈനയുടെ കൃത്രിമ സൂര്യൻ കത്തിജ്വലിച്ചു എല്ലാ റെക്കോർഡും തകർത്തു.

നുക്ലീർ ഫ്യൂഷൻ അടിസ്ഥാനമാക്കിയാണ് കൃത്രിമ സുര്യനെ നിർമ്മിച്ചെടുത്തതു . മാലിന്യങ്ങൾ സൃഷ്ടിക്കാതെ ഊർജ സ്ത്രോതസ്സു സൃഷ്ടിച്ചെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് . നിലവിലുള്ള നുക്ലീർ പഅവർ പ്ലാന്റുകൾ ശക്തിപ്പെടുത്തുകയും അറ്റോമിക് ന്ക്ലെയ്‌സുകളെ വേര്പെടുത്തുന്നത്തിനു പകരം അവയെ ഒന്നിച്ചു നിർത്തി ഊർജം പുറത്തു വിടാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നുക്ലീർ ഫ്യൂഷൻ.

കിഴക്കൻ ചൈനീസ് നഗരമായ ഹെഫിയിലെ സ്‌പെരിമെന്റൽ അഡ്വാൻസ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക് എന്ന പേരിലുള്ള കൃത്രിമ സൂര്യന് തുടർച്ചയായി 403 സെക്കൻഡ് പ്ലാസ്മ ഉത്പാദിപ്പിക്കാനും നിലനിർത്താനും സാധിച്ചു . 2017 ൽ സ്ഥാപിച്ച 101 സെക്കൻഡിൻ്റെ സ്വന്തം റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നും റിപ്പോർട്ട് പറയുന്നു.

ചൈനയുടെ ‘കൃത്രിമ സൂര്യൻ’ മറ്റൊരു രീതിയിലുള്ള പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റും ജ്വലിച്ചിരുന്നു . യഥാർത്ഥ സൂര്യനെക്കാൾ പത്തിരട്ടി ചൂടാണ് ഈ കൃത്രിമ സൂര്യനുള്ളത് . ഈ പരീക്ഷണത്തിലൂടെ അണുസംയോജനത്തിൻ്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് ശാസ്തജ്ഞർ പ്രതിക്ഷിക്കുന്നതു . ഇത് പരിധിയില്ലാത്ത ഊർജ്ജം സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും .

യഥാർത്ഥ സൂര്യനെക്കാൾ പത്തിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യന് കഴിയും . ചൈനയുടെ സ്വന്തം സൂര്യന് എച് എൽ 2 എം ടോക് മാക് എന്ന് പേരിട്ടിരിക്കുന്ന ഈ ചൈനീസ് സൂര്യനിൽ നിന്നും 150 ദശലക്ഷം ഡിഗ്രി സെൽഷ്യസ്. ചൈനക്ക് മാത്രമല്ല ഇത്തരം കൃത്രിമ സൂര്യനുള്ളത് . നുക്ലീർ ഫ്യൂഷൻ ഉപയോഗിച്ച നിയന്ത്രിതമായ അളവിൽ ഹരിത ഊർജം സൃഷ്ടിക്കാൻ ആണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത് . തെക്കൻ ഫ്രാൻസിലും ഇത്തരം ഒരു പരീക്ഷണ ശാല ആരംഭിച്ചിട്ടുണ്ട് .

നുക്ലീർ ഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഊർജം ഉത്പാദിപ്പിക്കുന്ന ആദ്യ പരീക്ഷണ റിയാക്ടര് നിർമാണം സാധ്യമാക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആദ്യപതിപ്പു 2035 വലിയതോതിലുള്ള ഊർജോത്പാദനവും 2050 ഓടെ ആരംഭിക്കാൻ സാധിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു .

1998 യിലാണ് ന്യൂക്ലിയർ സുര്യനെ നിർമിക്കാൻ ചൈനക്ക് അനുമതി ലഭിച്ചത് .എന്നാൽ അന്ന് കൃത്രിമ സൂര്യൻ്റെ വലുപ്പവും ഊർജവും കുറവായിരുന്നു. കേവലം 60 സെക്കന്റ് മാത്രമായിരുന്നു പ്രവർത്തിക്കാൻ ശേഷിയുണ്ടായിരുന്നത് .

0Shares

Leave a Reply

Your email address will not be published. Required fields are marked *