Categories
ബാലസാഹിത്യ പുസ്‌തകോത്സവം പുസ്‌തക വണ്ടി; പെരിയാട്ടടുക്കം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തി, സ്വീകരണം നൽകി
പി.ടി.എ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാഞ്ഞങ്ങാട് / കാസർകോട്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പുസ്‌തകവണ്ടി എത്തി. കാഞ്ഞങ്ങാട് പെരിയാട്ടടുക്കം സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തിയപ്പോൾ അധ്യാപകരും കുട്ടികളും സ്വീകരണം നൽകി.
Also Read
വായനാ വാരത്തിൻ്റെ ഉദ്ഘാടനം കവിയും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി. പ്രിൻസിപ്പൽ റോസ് ജോളി ജെയിംസ് ആശംസകൾ നേർന്നു.
ലേഖ ടീച്ചർ സ്വാഗതവും ഷീബ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ വായനാ ഗാനവും വായനാ മരവും പുസ്‌തക ക്കൂടാരവും ഒരുക്കി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുസ്‌തക വണ്ടി നിന്നും ധാരാളം പുസ്‌തകങ്ങൾ തെരെഞ്ഞെടുത്തു.
Sorry, there was a YouTube error.