Categories
news

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J) സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.
കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം,എഴുത്തുകാരനും പ്രഭാഷകനുമായ നാരായണന്‍ പേരിയ, channelrb എഡിറ്റര്‍ ഇന്‍ ചീഫ് വി.വി. പ്രഭാകരന്‍, സി.ഇ.ഒ. മുഹമ്മദ് ഹാരിസ് തുടങ്ങിയവരും സംബന്ധിച്ചു.channel-rb-lownching

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest