Categories
കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസർകോട്: കാസർകോട് സി.എച്ച് സെന്ററിൻ്റെ പുതിയ ഓഫീസ് ബാങ്ക്റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിൽ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സെക്രട്ടറിമാരായ എ.ബി ഷാഫി,അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ് ജനറൽ കൺവീനർ മാഹിൻ കേളോട്ട് ട്രഷറർ എൻ.എ അബൂബക്കർ കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ, അൻവർ ചേരങ്കൈ, ജലീൽ കോയ, ഹനീഫ അരമന, സി.കെ അബ്ദുല്ല ഗോവ, ഹസ്കർ ചൂരി തുടങ്ങിയവർ സംബന്ധിച്ചു.
Sorry, there was a YouTube error.