Categories
Kerala local news sports

സംസ്ഥാന കാരംസ് ടുർണമെന്റ്റ് കാസർഗോഡ് ടീമിനെ സ്റ്റീൽ നൗഷാദ് ആരിക്കാടി നയിക്കും

കാസർകോട്: സംസ്ഥാന കാരംസ് ടുർണമന്റ്റിൽ പങ്കടുക്കാൻ കാസർഗോഡ് ടീം സജ്ജമായി. സ്റ്റീൽ നൗഷാദ് ആരിക്കാടി നയിക്കുന്ന ടീമാണ് കാസർകോടിന് വേണ്ടി മത്സരത്തിൽ പങ്കടുക്കുക. ഡിസംബർ 7, 8 തിയതികളിൽ പാലക്കാടാണ് മത്സരം നടക്കുക.

കാപ്റ്റൺ: സ്റ്റീൽ നൗഷാദ് ആരിക്കാടി. മാനേജർ ആൻഡ് കോച്ച്: റഹ്മാൻ ചൂരി. മറ്റു മത്സരാർത്ഥികൾ: സലിം ഉപ്പള, സർഫറാസ് ഉപ്പള, സത്താർ മുഗു റോഡ്, സ്പീഡ് റഹ്മാൻ, മൊയ്‌ദീൻ ആരിക്കാടി, ആരിഫ് ആരിക്കാടി, ഫാറൂഖ് ബേക്കൂർ ഉപ്പള, യൂസഫ് മഞ്ചേശ്വരം, സമീർ ഉപ്പള, ഖാദർ ഷെയ്ഖ് മൊഗ്രാൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest