Categories
പുലിഭീതി; വനം വകുപ്പിൻ്റെ ബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധിച്ചു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ബോവിക്കാനം(കാസർഗോഡ്): ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെ
ബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർകുന്നിൽ അധ്യക്ഷനായി. ബ്ലേക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി.എം അബൂബക്കർ, പീപ്പ്ൾസ് ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ്, മണികണ്ഠൻ ഓമ്പയിൽ, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, അബ്ദുൽ റഹ്മാൻ ചാപ്പ, കബീർ മുസ്ലിയാർ നഗർ, കലാം പള്ളിക്കൽ, മുഹമ്മദ് കുഞ്ഞി ബാവിക്കര, അബൂബക്കർ ചാപ്പാ, അബ്ദുൽ ഖാദർ ബെള്ളിപ്പാടി, ബി.കെ ഷാഫി അമ്മംങ്കോട്, ജാസർ പൊവ്വൽ, പി.അബ്ദുല്ല കുഞ്ഞി, മൊയ്തീൻ ചാപ്പ, അബ്ദുറഹ്മാൻ ബെള്ളിപ്പാടി, ബി.കെ ഹംസ ആലൂർ, ബഷീർ ബി.കെ, സിദ്ധിഖ് കുണിയേരി, ശരിഫ് പന്നടുക്കം, ഖാദർ ആലൂർ, ഹനീഫ് ബോവിക്കാനം, ബി.എം മഹമൂദ്, ജബ്ബാർ മുക്രി, സലാം പന്നടുക്കം, ഹമീദ് സൗത്ത്, അബ്ബാസ് മുക്രി, റിയാസ് മുക്രി, ഇസ്മായിൽ, അഹമ്മദ് ബെള്ളിപ്പാടി, മജീദ്പന്നടുക്കം, ഫാറുഖ്മുക്രി, ആസിഫ് ബെള്ളിപ്പാടി സംബന്ധിച്ചു.
Sorry, there was a YouTube error.